എമ്പുരാന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത്
ചിത്രം മാര്‍ച്ച് 27ന് തിയറ്ററുകളിലെത്തും
ഹെലികോപ്റ്ററില്‍ പറന്നുയരാന്‍ തുടങ്ങുന്ന ഖുറേഷി അബ്രാമിന്‍റെ ചിത്രമാണ് പുതിയ പോസ്റ്റര്‍റില്‍
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും
സിനിമ ചിത്രീകരിച്ചിരിക്കുന്നത് ഇരുപതോളം വിദേശ രാജ്യങ്ങളില്‍
ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്
ഖുറേഷി അബ്രാമിന്റെ ലോകമാണ് എമ്പുരാന്‍
ദീപക് ദേവ് ആണ് സംഗീതം