കേരളം രഞ്ജി ട്രോഫി ഫൈനലില്‍
ഗുജറാത്തിനെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്
സല്‍മാനെ നീ പൊന്മാന്‍
സഹായകമായത് സല്‍മാന്‍ നിസാറിന്‍റെ ഹെല്‍മറ്റ്
മല്‍സരത്തില്‍ കേരളം നേടിയത് രണ്ട് റണ്‍സിന്‍റെ ലീഡ്
ഇതാദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ചത്
ജയ്മീത് പട്ടേൽ, സിദ്ധാർഥ് ദേശായി എന്നിവരെ തുടക്കത്തില്‍ ഗുജറാത്തിന് നഷ്ടമായി
മുള്‍മുനയയില്‍ നിര്‍ത്തിയ മല്‍സരം