രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രി
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ
ഡല്‍ഹിയുടെ നാലാം വനിത മുഖ്യമന്ത്രി
'ഡല്‍ഹിയെ പുതിയ ഉയരങ്ങളിലെത്തിക്കും'
സമഗ്രവികസനം ലക്ഷ്യമെന്ന് രേഖ
എബിവിപിയിലൂടെ രാഷ്ട്രീയത്തിലേക്ക്
ഷാലിമാര്‍ ബാഗ് എംഎല്‍എ
2007 ല്‍ മുനിസിപ്പല്‍ കൗണ്‍സിലറായി, പിന്നീട് മേയറും