'ഫാറ്റ് ടു ഫിറ്റ്' ചിത്രം പങ്കുവെച്ച് ആന്‍റണി വര്‍ഗീസ്
കുടവയറില്‍ നിന്ന് സിക്സ് പാക്കിലേക്ക്
ദാവീദിനായി താരം കുറച്ചത് 22 കിലോ
96 കിലോയില്‍ നിന്നും 74 കിലോയിലേക്ക്
'ഒപ്പം നിന്ന പരിശീലകര്‍ക്ക് നന്ദി'
ബോക്സിങ് പഠിച്ചു
ബോക്സിങ് ലൈസന്‍സും ലഭിച്ചെന്ന് പെപ്പെ
അണ്ടര്‍റേറ്റഡ് ട്രാന്‍സഫോര്‍മേഷനെന്ന് കമന്‍റുകള്‍