CHAMPIONS TROPHY 2025

ചാംപ്യന്‍സ് ട്രോഫി ആദ്യ മല്‍സരത്തില്‍ ന്യൂസിലന്‍ഡിന് ജയം

20 February 2025
CHAMPIONS TROPHY 2025

പാക്കിസ്ഥാനെ തോല്‍പ്പിച്ചത് 60 റണ്‍സിന്

20 February 2025
CHAMPIONS TROPHY 2025

50 ഓവറില്‍ 5 വിക്കറ്റില്‍ കിവീസ് അടിച്ചെടുത്തത് 320 റണ്‍സ്

20 February 2025
CHAMPIONS TROPHY 2025

പാക്കിസ്ഥാന്‍ 47.2 ഓവറില്‍ 260ന് ആള്‍ ഔട്ട്

20 February 2025
CHAMPIONS TROPHY 2025

വില്‍ യങിനും (107), ടോം ലാതത്തിന്‍റയും (118) സെഞ്ചറി

20 February 2025
CHAMPIONS TROPHY 2025

പാക്കിസ്ഥാനെ പിടിച്ചുകെട്ടി കിവീസ് സ്പിന്നര്‍മാര്‍

20 February 2025
CHAMPIONS TROPHY 2025

പാക് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ നേടിയത് 3 റണ്‍സ്

20 February 2025
CHAMPIONS TROPHY 2025

പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍ ഖുഷ്ദില്‍ ഷാ (69)

20 February 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story