മാര്‍പ്പാപ്പയുടെ ആരോഗ്യനില ആശങ്കാജനകം
ശ്വാസകോശങ്ങളില്‍ കടുത്ത ന്യുമോണിയ ബാധ
ആരോഗ്യനില കൂടുതല്‍ സങ്കീര്‍ണമായി
പ്രാര്‍ഥനയോടെ വിശ്വാസികള്‍
റോമിലെ ജമേലി ആശുപത്രിയില്‍ ചികിത്സയില്‍
ശ്വാസനാളത്തിലെ വീക്കം മൂലം ശ്വാസംമുട്ടലും നെഞ്ചുവേദനയും
ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കഴിഞ്ഞ വെള്ളിയാഴ്ച
ദീര്‍ഘകാലം ആശുപത്രിവാസം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍
പോപ്പിന്റെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി
വിശ്വാസികളോട് നന്ദി അറിയിച്ച പോപ്പ് പ്രാര്‍ഥന തുടരണമെന്നും അഭ്യര്‍ഥിച്ചു