J JAYALALITHA

ജയലളിതയുടേതായി കര്‍ണാടകയിലുള്ള സ്വത്തുവകകള്‍ തമിഴ്നാട് സര്‍ക്കാരിന്

16 February 2025
J JAYALALITHA

1996ല്‍ റെയ്ഡിലൂടെ CBI പിടിച്ചെടുത്ത സ്വത്താണിവ

16 February 2025
J JAYALALITHA

രത്നം പതിച്ച തങ്കക്കിരീടമാണ് ഇതില്‍ സവിശേഷമായത്

16 February 2025
J JAYALALITHA

സ്വര്‍ണത്തില്‍ തീര്‍ത്ത വാളാണ് മറ്റൊരു ആകര്‍ഷണം

16 February 2025
J JAYALALITHA

മയില്‍രൂപത്തില്‍ തീര്‍ത്ത അരപ്പട്ടയും തിരികെ നല്‍കിയവയില്‍പ്പെടുന്നു

16 February 2025
J JAYALALITHA

27.558 കിലോ ഗ്രാം സ്വർണാഭരണങ്ങൾ, 1116 കിലോഗ്രാം വെള്ളി എന്നിവയാണ് ട്രഷറിയിൽ സൂക്ഷിച്ചിരുന്നത്

16 February 2025
J JAYALALITHA

1526 ഏക്കർ ഭൂമിയുടെ രേഖകളും ഉള്‍പ്പെടുന്നു

16 February 2025
J JAYALALITHA

11344 സാരികളും, 250 ഷാൾ, 750 ജോടി ചെരിപ്പും കൈമാറിയ കൂട്ടത്തിലുണ്ട്

16 February 2025
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story