തനിക്ക് രണ്ട് മക്കളുണ്ടെന്ന് ആര്യ
രണ്ടാമത്തെ മകള്‍ക്ക് രണ്ട് വയസ്
'ബിസിനസാണ് എന്‍റെ കുഞ്ഞുമകള്‍'
കാഞ്ചീവരമെന്നാണ് ആര്യയുടെ സംരംഭത്തിന്‍റെ പേര്
വിശേഷം പങ്കുവച്ചത് മകള്‍ ഖുഷിയുടെ ജന്‍മദിനത്തില്‍
കൗമാരക്കാരിയുടെ അമ്മയായി പ്രമോഷനെന്ന് ആര്യ
'ഇത് കുറച്ച് ബുദ്ധിമുട്ടുള്ള സ്ഥാനക്കയറ്റം'
'തന്നതിനെല്ലാം ദൈവത്തോട് നന്ദി'