ബെർത്ത്ഡേ കേക്കിന് പകരം ബെർത്ത്ഡേ പഴംപൊരി
ലാലേട്ടനൊപ്പം പിറന്നാള്‍ ആഘോഷിച്ച് സംഗീത് പ്രതാപ്
‘ഹൃദയപൂർവ’ത്തിന്റെ സെറ്റിലായിരുന്നു ആഘോഷം
പിന്നീട് സ്പെഷൽ കേക്ക് എത്തി
സെറ്റിലുള്ളവർക്കൊപ്പം വീണ്ടും കേക്ക് മുറിച്ച് ആഘോഷം
സത്യൻ അന്തിക്കാടും ജന്മദിനാഘോഷത്തില്‍ പങ്കാളിയായി
സംഗീതിന്‍റെ ഭാര്യയും സെറ്റിലെത്തിയിരുന്നു
ഹൃദയപൂര്‍വം സംഗീതിന് പിറന്നാള്‍ ആശംസകള്‍