'സ്റ്റെല്‍' താരം സഹില്‍ ഖാന്‍ വിവാഹിതനായി
മോഡല്‍ മിലേന അലക്സാന്ദ്രയാണ് വധു
വിവാഹം ബുര്‍ജ് ഖലീഫയില്‍, വാലന്‍റൈന്‍സ് ദിനത്തില്‍
ഇരുവരുടെയും പ്രായത്തെ ചൊല്ലി കോലാഹലം
പ്രണയത്തെ പ്രായം കൊണ്ട് അളക്കേണ്ടെന്ന് സഹില്‍
'മിലേനയെ കണ്ടമാത്രയില്‍ ഇഷ്ടം തോന്നി'
'മിലേനയുടെ സത്യസന്ധതയും ലാളിത്യവും മനം കവര്‍ന്നു'
ആദ്യം കണ്ടത് മോസ്കോയില്‍ വച്ച്
ക്രിസ്ത്യന്‍ രീതിയിലുള്ള വിവാഹ ചിത്രങ്ങള്‍ പങ്കിട്ട് താരം. ചിത്രങ്ങള്‍(instagram.com/sahilkhan/)