സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ തുടങ്ങി
പത്താംക്ലാസില്‍ ആദ്യപരീക്ഷ ഇംഗ്ലീഷ്
ഇംഗ്ലിഷ് എളുപ്പമായിരുന്നുവെന്ന് കുട്ടികള്‍
‘ഈസി–ടു–മോഡറേറ്റ്’ എന്ന് കുട്ടികളുടെ റേറ്റിങ്
പന്ത്രണ്ടാംക്ലാസ് പരീക്ഷയ്ക്കും തുടക്കം
10, 12 ക്ലാസുകളില്‍ ആകെ 42 ലക്ഷം വിദ്യാര്‍ഥികള്‍
പത്താംക്ലാസ് പരീക്ഷ എഴുതുന്നത് 24.12 ലക്ഷം പേര്‍
7,842 പരീക്ഷാകേന്ദ്രങ്ങള്‍; 26 എണ്ണം വിദേശത്ത്
കുട്ടികളുടെ മാനസികസമ്മര്‍ദം കുറയ്ക്കാനും ക്രമീകരണം
പത്താംക്ലാസ് പരീക്ഷ മാര്‍ച്ച് 18ന് പൂര്‍ത്തിയാകും
പന്ത്രണ്ടാംക്ലാസ് പരീക്ഷ ഏപ്രില്‍ നാലിന് സമാപിക്കും