‘മൊണാലിസ’ കേരളത്തില്‍
വാലന്റൈന്‍സ് ദിനത്തില്‍ വൈറൽ താരം കോഴിക്കോട്ട്
'മൊണാലിസ' എന്ന മോനി ഭോസ്‌ലെ
എത്തിയത് ജ്വല്ലറിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍
കുംഭമേളയ്ക്കിടെയാണ് യുവതി വൈറലായത്
ചാരക്കണ്ണുകളും സുന്ദരമായ ചിരിയും
മാല വില്‍പ്പനക്കാരിയാണ് മോനി ഭോസ്‌ലെ
കേരളത്തിൽ വന്നതിൽ സന്തോഷമെന്ന് ഇന്‍ഡോര്‍ സ്വദേശി