കമൽഹാസൻ തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക്
ഡിഎംകെയുടെ സീറ്റിലാണ് പാര്‍ലമെന്‍റില്‍ എത്തുക
ഒഴിവുവരുന്ന സീറ്റിൽ ഒന്നു മക്കൾ നീതി മയ്യത്തിന്
കമൽ തന്നെ മത്സരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍
രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുക ജൂലൈയിൽ
6 സീറ്റിൽ 4 സീറ്റ് ഡിഎംകെയ്ക്ക് ജയിക്കാനാകും
തഗ്ഗ് ലൈഫ് ആണ് കമലിന്‍റെ പുതിയ ചിത്രം
സിനിമ ജൂണ്‍ മാസത്തില്‍ റിലീസ് ചെയ്യും