ചൂടുമൂലം പുറം തൊഴില്‍ സമയക്രമം പുനക്രമീകരിച്ചു
തൊഴിലാളികള്‍ക്ക് 12 മുതല്‍ 3 മണി വരെ വിശ്രമസമയം
ജോലി സമയം രാവിലെ 7 മണി മുതല്‍ വൈകിട്ട് 7വരെ
നിയന്ത്രണം മേയ് 10 വരെ
സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത ഇടങ്ങളെ ഒഴിവാക്കി
നിര്‍ജലീകരണവും സൂര്യാതപവും ഉണ്ടാകരുതെന്ന മുന്നറിയിപ്പ്
കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് താപനില കൂടുതല്‍
2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും