മഹാകുംഭമേളയ്ക്കെത്തി രാഷ്ട്രപതി
ദ്രൗപദി മുർമു പ്രയാഗ്‌രാജിലെത്തിയത് ഇന്നലെ
യോഗി ആദിത്യനാഥ് സ്വീകരിക്കാനെത്തി
ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്തു
നദിയിൽ മൂന്നു തവണ മുങ്ങിനിവർന്നു
ഗംഗാ ആരതിയിലും പൂജയിലും പങ്കെടുത്തു
പ്രയാഗ്‌രാജില്‍ കനത്ത സുരക്ഷ
മഹാകുംഭമേള സമാപിക്കുക ഫെബ്രുവരി 26ന്