നടി പാര്‍വതി നായര്‍ക്ക് പ്രണയസാഫല്യം
ഹൈദരാബാദ് സ്വദേശി ആശ്രിതാണ് വരന്‍
ബിസിനസുകാരനാണ് ആശ്രിത്
മുഖംമൂടികള്‍ക്കിടയില്‍ നിന്നും യഥാര്‍ഥ സ്നേഹത്തെ കണ്ടെത്തിയെന്ന് താരം
'എന്‍റെ എല്ലാമെല്ലാം, എന്‍റെ ഉറച്ച പിന്തുണ'
ആദ്യമായി കണ്ടത് പാര്‍ട്ടിയില്‍ വച്ച്
പ്രണയം പുതിയഘട്ടത്തിലേക്കെന്ന് പാര്‍വതി
പാര്‍വതി സിനിമയിലെത്തിയത് മോഡലിങിലൂടെ
പോപ്പിന്‍സാണ് ആദ്യ ചിത്രം