കര,വ്യോമസേന മേധാവികള്‍ എയ്‌റോ ഇന്ത്യ 2025ല്‍
യുദ്ധവിമാനത്തില്‍ കയറാനുള്ള തയ്യാറെടുപ്പില്‍
വ്യോമ സേന മേധാവി എ.പി.സിങ് വിമാനം പരിശോധിക്കുന്നു
വിമാന പരിശോധന പൂര്‍ത്തിയാക്കി വ്യോമ സേന മേധാവി
എ.പി.സിങ് പൈലറ്റ് സീറ്റില്‍
എല്‍സിഎ തേജസ് യുദ്ധ വിമാനം റണ്‍വേയിലേക്ക്
ടേക്ക് ഓഫിന് തയ്യാറായി എല്‍സിഎ തേജസ്
എല്‍സിഎ തേജസില്‍ പറന്നുയര്‍ന്ന് എ.പി.സിങ്ങും, ഉപേന്ദ്ര ദ്വിവേദിയും,
ആകാശ പ്രകടനത്തിന് ശേഷം