മഹാകുംഭമേളയിൽ എത്തി സ്നാനം ചെയ്ത് ജയസൂര്യ
താരം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്
കുംഭമേളയിലെത്തിയത് കുടുംബത്തിനും ബന്ധുക്കള്‍ക്കുമൊപ്പം
കുംഭമേളയിലെ രസകരമായ കാഴ്ച്ചകളും താരം പങ്കുവച്ചു
ചിത്രങ്ങള്‍ സൈബറിടത്ത് വൈറലാണ്
പാമ്പിനടുത്ത് നില്‍ക്കുന്ന ചിത്രത്തിനും കയ്യടി
കമന്‍റ് ബോക്സ് നിറയെ ആരാധകരുടെ ചോദ്യങ്ങള്‍
പുത്തന്‍ ചിത്രങ്ങളുടെ അപ്ഡേറ്റ് ആവശ്യപ്പെടുകയാണ് ആരാധകര്‍
പുറത്തിറങ്ങാനിരിക്കുന്ന ചിത്രം കത്തനാര്‍
ആട് 3 എന്നിവ