നാഗചൈതന്യയുടെ കരിയറിലെ വഴിത്തിരിവായി 'തണ്ടേല്‍'
തെലുങ്ക് ചിത്രം തണ്ടേലിന് വന്‍സ്വീകാര്യത
ആദ്യദിനം ആഗോളതലത്തില്‍ നേടിയത് 21.27 കോടി രൂപ
ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യദിനം 11.50 കോടി
ചിത്രത്തിന്‍റെ ബജറ്റ് 80 കോടി
സായ്പല്ലവിയാണ് നായിക
റൊമാന്‍റിക് ആക്ഷന്‍ ത്രില്ലറാണ് തണ്ടേല്‍
മത്സ്യത്തൊഴിലാളിയായ രാജുവായാണ് നാഗചൈതന്യ എത്തുന്നത്
ചന്ദു മൊണ്ടെറ്റിയാണ് തിരക്കഥയും സംവിധാനവും