അമേരിക്കയില്‍ വീണ്ടും വിമാനദുരന്തം
അലാസ്കയില്‍ കാണാതായ വിമാനം തകര്‍ന്നു
വിമാനത്തിലുണ്ടായിരുന്ന 10 പേരും കൊല്ലപ്പെട്ടു
കണ്ടെത്തിയത് കോസ്റ്റ് ഗാര്‍ഡിന്‍റെ തിരച്ചിലില്‍
അപകടം മഞ്ഞുപാളിയില്‍ ഇടിച്ച്
തിരഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍
മര്‍ദവ്യതിയാനം വിമാനത്തിന് താങ്ങാനായില്ല
എട്ടുദിവസത്തിനിടെ യുഎസിലുണ്ടാകുന്ന മൂന്നാമത്തെ വിമാനാപകടം