വരാനിരിക്കുന്ന ആകാശപ്പൂരത്തിന്‍റെ ചെറുപതിപ്പിനായിരുന്നു യെലഹങ്ക വ്യോമതാവളം സാക്ഷ്യം വഹിച്ചത്
വ്യോമസേനയുടെ സൂര്യകിരണ്‍ ടീം ചുവപ്പും വെളുപ്പും നിറത്തിലുള്ള ഹോക്ക് –എം.കെ.–132 ജെറ്ററുകളുമായി
പിറകെ നീലാകാശത്തിനു ദേശീയ പതാകയുടെ നിറം പകര്‍ന്നു
വാനില്‍ സ്നേഹ ചിഹ്നമായ അമ്പേറ്റ ഹൃദയം വിരിയിച്ചതോടെ നിറയെ കയ്യടികള്‍
സുഖോയ് , ഡ്രോണിയര്‍, തദ്ദേശിയമായ വികസിപ്പിച്ച ലഘു യുദ്ധവിമാനമായ തേജസ്
അഭ്യാസങ്ങളില്‍ നിറഞ്ഞതെല്ലാം വ്യോമസേനയുടെ കരുത്തന്‍മാരായിരുന്നു
15 രാജ്യങ്ങളിലെ വ്യോമ–പ്രതിരോധ രംഗത്തെ 800 കമ്പനികള്‍ പ്രദര്‍ശനത്തിനെത്തും