വയനാട് പുനരധിവാസം;750 കോടിയുടെ പദ്ധതി
തിരുവനന്തപുരത്ത് മെട്രോ; പ്രാരംഭപ്രവര്‍ത്തനങ്ങള്‍ 2025–26ല്‍ ആരംഭിക്കും
5 ലക്ഷം പേര്‍ക്ക് സഹായം നല്‍കുന്ന കാരുണ്യ ആരോഗ്യപദ്ധതിക്ക് 700 കോടി
കൊല്ലത്ത് ഐടി പാര്‍ക്ക്; കിഫ്ബി, കിന്‍ഫ്ര, കോര്‍പറേഷന്‍ ധാരണാപത്രം ഒപ്പിടും
തീരദേശ ഹൈവേ ടൂറിസം പദ്ധതി; 500 കോടി
കേന്ദ്രം നിര്‍ത്തലാക്കിയ സ്കോളര്‍ഷിപ് പദ്ധതികള്‍ കേരളം തുടരും
ലൈഫ് പദ്ധതിയില്‍ ഇതുവരെ 5,39,042 കുടുംബങ്ങള്‍ക്ക് വീടായി
സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണം തടയാന്‍ സൈബര്‍ വിങ്ങിന് 2 കോടി