‘ഒരു വടക്കൻ വീരഗാഥ’ വീണ്ടും തിയറ്ററിലേക്ക്
ഫെബ്രുവരി 7നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്
വടക്കൻ പാട്ടുകളെ ആസ്പദമാക്കിയുള്ള ചിത്രം
തിരക്കഥ: എം.ടി , സംവിധാനം: ഹരിഹരൻ
മമ്മൂട്ടി,ബാലൻ കെ.നായർ,സുരേഷ് ഗോപി,ഗീത പ്രധാനവേഷങ്ങളിലെത്തി
1989-ൽ പ്രദർശനത്തിനിറങ്ങി
റീ–റിലീസിന് മുന്നോടിയായുള്ള പ്രിവ്യൂ ചെന്നൈയിൽ നടന്നു
റീ മാസ്റ്റേർഡ്–റീ എഡിറ്റഡ് പതിപ്പാകും പ്രേക്ഷകർക്ക് മുന്നിലെത്തുക
8 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളാണ് ചിത്രം നേടിയത്