ബഹ്റിനിൽ അവധിക്കാലം ആഘോഷമാക്കി നടി ഗായത്രി അരുൺ
സോളോ ട്രാവൽ ആണെന്ന് ഗായത്രി
'പാസ്‌പോര്‍ട്ട് പേജുകളില്‍ സ്റ്റാംപ് നിറയുന്നത് വലിയ സന്തോഷം'
യാത്രയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് താരം
'യാത്രയ്ക്കപ്പുറം' എന്ന ഗായത്രിയുടെ പുസ്തകം ഈയിടെ പുറത്തിറങ്ങിയിരുന്നു
ഗായത്രി നടത്തിയ യാത്രാ ഓർമകളാണ് 'യാത്രയ്ക്കപ്പുറം'
ദീപ്തി ഐപിഎസ് എന്ന സീരിയല്‍ കഥാപാത്രത്തിലൂടെയാണ് ഗായത്രി ശ്രദ്ധ നേടിയത്
നിരവധി സിനിമകളിലും താരം കഴിവ് തെളിയിച്ചു
മകള്‍ക്കൊപ്പം ഉള്ള ഗായത്രിയുടെ യൂട്യൂബ് വീഡിയോസ് ശ്രദ്ധേയമാണ്
അവതാരക എന്ന നിലയിലും ഗായത്രി മികവ് തെളിയിച്ചു
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/gayathri__arun