നടി വീണ നായരും സ്വാതി സുരേഷും (RJ അമന്‍) വിവാഹമോചിതരായി
കുടുംബ കോടതിയില്‍ നടപടികള്‍ പൂർത്തിയാക്കി
2014ല്‍ ആണ് വീണ നായരും സ്വാതി സുരേഷും വിവാഹിതരായത്
വീണ–സ്വാതി സുരേഷ് ദമ്പതികള്‍ക്ക് ഒരു മകനുണ്ട്
2022–ലാണ് ഇരുവരും പിരിയുന്നുവെന്ന വിവരം പുറത്തുവന്നത്
ഒരുമിച്ചല്ല ജീവിക്കുന്നതെന്ന് വീണ പിന്നീട് വെളിപ്പെടുത്തി
നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ടില്ല എന്നും വീണ പറഞ്ഞിരുന്നു
‘ജീവിതത്തിൽ ഞാൻ സന്തോഷവതിയാണ്’
‘മകൻ രണ്ട് പേർക്കുമൊപ്പം മാറി മാറി വളരും’
മിനിസ്‌ക്രീനിലൂടെയാണ് വീണ അഭിനയത്തിലേക്ക് എത്തിയത്
ഹാസ്യനടി എന്ന രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു
വെള്ളിമൂങ്ങയിലെ കഥാപാത്രം വഴിത്തിരിവായി
ബിഗ് ബോസ് രണ്ടാം സീസണില്‍ വീണ മത്സരിച്ചിരുന്നു
ഫോട്ടോകള്‍ക്ക് കടപ്പാട്: instagram.com/veenanair143/