സൂപ്പര്‍താരം സാമന്ത വീണ്ടും പ്രണയത്തില്‍!
സംവിധായകന്‍ രാജ് നിദിമൊരുവിന്‍റെ കൈപിടിച്ച് താരം
ചിത്രങ്ങള്‍ പങ്കിട്ട് സാമന്ത
പിക്കിള്‍ബോള്‍ ടൂര്‍ണമെന്‍റില്‍ എത്തിയത് ഒന്നിച്ച്
ഡേറ്റിങിലെന്ന് ആരാധകര്‍
സിറ്റാഡലില്‍ അഭിനയിക്കുമ്പോഴാണ പ്രണയത്തിലായതെന്ന് ആരാധകര്‍
അഭിമുഖത്തിനിടയില്‍ രാജിനെ പ്രശംസിച്ച് താരം
നാഗചൈതന്യയുമായി 2021ലാണ് താരം പിരിഞ്ഞത്