COAST GUARD

ഫെബ്രുവരി 1, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സ്ഥാപകദിനം

01 February 2025
COAST GUARD

ഇന്ത്യയുടെ സമുദ്രവും തീരവും കാത്തുസൂക്ഷിക്കുന്ന സേന

01 February 2025
COAST GUARD

തീരസംരക്ഷണസേന എന്ന ആശയം രൂപമെടുത്തത് 1970കളില്‍

01 February 2025
COAST GUARD

1977 ഫെബ്രുവരി ഒന്നിന് ഇടക്കാല കോസ്റ്റ് ഗാര്‍‍ഡ് സ്ഥാപിതം

01 February 2025
COAST GUARD

കള്ളക്കടത്ത് തടയലായിരുന്നു തുടക്കത്തിലെ പ്രധാന ചുമതല

01 February 2025
COAST GUARD

പിന്നീട് സമുദ്രസ്വത്തുക്കളുടെ സംരക്ഷണവും ഏറ്റെടുത്തു

01 February 2025
COAST GUARD

ഇപ്പോഴത്തെ കോസ്റ്റ് ഗാര്‍‍ഡ് നിലവില്‍ വന്നത് 1978 ഓഗസ്റ്റ് 19ന്

01 February 2025
COAST GUARD

തീരരക്ഷയിലും സമുദ്ര രക്ഷാപ്രവര്‍ത്തനത്തിലും ലോകോത്തരമികവ്

01 February 2025
COAST GUARD

ആദ്യകപ്പല്‍ ഐസിജിഎസ് കുത്താര്‍ (1978)

01 February 2025
COAST GUARD

ഇപ്പോള്‍ 22 കപ്പലുകള്‍; ഡോണിയര്‍ വിമാനങ്ങള്‍, ചേതക്, ധ്രുവ് ഹെലികോപ്റ്ററുകള്‍

01 February 2025
COAST GUARD

ആപ്തവാക്യം – "വയം രക്ഷാമഹ്" (ഞങ്ങള്‍ രക്ഷിക്കുന്നു)

01 February 2025
COAST GUARD

കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ പരമേഷ് ശിവമണി, PTM, TM

01 February 2025
COAST GUARD

സ്ഥാപകദിനത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്

01 February 2025