കോൾഡ് പ്ലേ സംഗീത പരിപാടിയില്‍ നടി ഇഷ തൽവാര്‍
ഇഷ മാധ്യമപ്രവർത്തകന് മറുപടി നല്‍കുന്ന വിഡിയോ വൈറല്‍
ഉച്ചത്തിൽ ചിരിച്ചു സംസാരിക്കുന്ന ഇഷയെ വിഡിയോയിൽ കാണാം
സംഗീതവിരുന്ന് ആസ്വദിക്കുന്നതിന്‍റെ ആവേശത്തിലായിരുന്നു താരം
ഇഷ സംഗീത ‘ലഹരി’യിലാണോ സംസാരിക്കുന്നതെന്ന് ആരാധകര്‍
കോൾഡ്പ്ലേ ഷോ കണ്ടതിനുശേഷമാണ് ഇഷ അഹമ്മദാബാദിലെത്തിയത്
കോൾഡ്പ്ലേയുടെ പ്രകടനം എത്രകണ്ടാലും ആവേശം കുറയില്ലെന്ന് താരം
‘തട്ടത്തിന്‍ മറയത്തി’ലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ഇഷ
വിഡിയോയ്ക്ക് താഴെ ‘ഞങ്ങളുടെ ആയിഷയ്ക്ക് എന്തുപറ്റി’യെന്ന് കമന്‍റുകള്‍
‘ആയിഷയ്ക്ക് ചുറ്റുമുള്ളതൊന്നും കാണാൻ കഴിയുന്നില്ല’ എന്ന് ചിലര്‍
നിവിൻ പോളിയെയും വിനീത് ശ്രീനിവാസനെയും ടാഗ് ചെയ്തും കമന്‍റുകള്‍
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/talwarisha/