ഗര്‍ഭിണിയെന്നറിഞ്ഞപ്പോഴുള്ള ഉറ്റവരുടെ പ്രതികരണങ്ങള്‍ പങ്കുവച്ച് ദിയ കൃഷ്ണ
‘ആദ്യം പറഞ്ഞത് അമ്മയോട്; പിന്നെ ആശുപത്രിയില്‍ പോയി ടെസ്റ്റ് ചെയ്തു’
ചാടിക്കയറി എല്ലാവരോടും പറയരുതെന്ന് ആഗ്രഹമുണ്ടായിരുന്നു - അമ്മ സിന്ധു
കിച്ചുവിനോടും കാഷ്വലായാണ് പറഞ്ഞത്; പോസിറ്റിവായപ്പോള്‍ സന്തോഷമായി’
കണ്‍ഗ്രാജ്സ് പറഞ്ഞുള്ള പ്രകടനമൊന്നും ഉണ്ടായില്ലെന്ന് സിന്ധു
‘ചെറുപ്പത്തില്‍ത്തന്നെ കുഞ്ഞുങ്ങള്‍ വേണമെന്നായിരുന്നു ദിയയുടെ ആഗ്രഹം’
‘ദിയയും അശ്വിനും ലണ്ടന്‍ ട്രിപ്പ് പ്ലാന്‍ ചെയ്തപ്പോഴാണ് ടെസ്റ്റ് ചെയ്തത്’
‘പോസിറ്റിവ് ആയപ്പോള്‍ ലണ്ടന്‍ യാത്രയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു’
‘ദിയ ചെറിയ വേദന പോലും സഹിക്കില്ല; ടെസ്റ്റിനുപോലും കരച്ചിലാണ്’
പ്രഗ്നന്‍സി ദിയ എങ്ങനെ കൈകാര്യംചെയ്യുമെന്ന് അറിയില്ല - സിന്ധു
‘ഹന്‍സികയ്ക്കുശേഷം വീട്ടില്‍ വരാന്‍ പോകുന്ന ആദ്യത്തെ കുഞ്ഞാണ്’
ദിയ ഭാഗ്യവതിയാണ്; സഹായത്തിന് ഒരുപാടുപേരുണ്ട്’
ഞെട്ടലുണ്ടായില്ലെന്നും സന്തോഷമെന്നും അച്ഛന്‍ കൃഷ്ണകുമാര്‍
‘എന്‍റെ വിവാഹം 26 വയസിലും ആദ്യം മകളുണ്ടായത് 27 വയസിലുമാണ്’
ആദ്യം അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് സഹോദരി അഹാന
ഇത്ര പെട്ടെന്ന് വേണ്ടിയിരുന്നോ എന്ന് തോന്നി: അഹാന
‘പിന്നീടാലോചിച്ചപ്പോള്‍ നല്ല പ്രായവും സമയവുമാണെന്ന് തോന്നി’
ദിയ ഛര്‍ദിക്കുന്നതും കഷ്ടപ്പെടുന്നതും കാണുമ്പോള്‍ സങ്കടമാണ്: അഹാന
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/sindhu_krishna/ instagram.com/_diyakrishna/ instagram.com/ahaana_krishna/