നടി നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചതായി സൂചന
അഖില വിമൽ ഇനി അവന്തികാ ഭാരതി
സന്യാസ വേഷത്തിലുള്ള ചിത്രം മുൻപ് പങ്കുവച്ചിരുന്നു
അഖിലയുടെ ഗുരുവിന്റെ കുറിപ്പിലാണ് സന്യാസം സ്വീകരിച്ചതായിയുള്ള സൂചന
സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും സന്യാസം സ്വീകരിച്ചു
സന്യാസ വേഷത്തിൽ കാവി തലപ്പാവ് ധരിച്ച അഖിലയുടെ ചിത്രം പങ്കുവച്ചു