കൊച്ചിയുടെ മനോഹാരിത ആസ്വദിച്ച് ബോളിവുഡ് താരം ജാന്‍വി കപൂര്‍
‘പരം സുന്ദരി’ എന്ന ഹിന്ദി ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനെത്തിയതാണ് താരം
തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ജാന്‍വി
ക്ഷേത്രത്തിലെ ആനയ്ക്ക് പഴവും ശര്‍ക്കരയും നല്‍കി താരം
2.5 ലക്ഷം രൂപയുടെ അനാവില ലിനന്‍ സാരിയില്‍ തിളങ്ങി ജാന്‍വി കപൂര്‍
അവിസ്മരണീയമായി ഫോര്‍ട്ട് കൊച്ചിയിലെ ജൂത സിനഗോഗ് സന്ദര്‍ശനം
ജൂതത്തെരുവില്‍ ജാന്‍വിക്കൊപ്പം നടന്‍ റോഷന്‍ മാത്യുവും
‘ഉലജ്’ എന്ന ചിത്രത്തില്‍ ജാന്‍വിക്കൊപ്പം റോഷന്‍ അഭിനയിച്ചിട്ടുണ്ട്
ഫോര്‍ട്ട് കൊച്ചിയിലെ കഫേയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം
കൊച്ചിയുടെ ചരിത്രവും പൗരാണിക ശേഷിപ്പുകളും കണ്ടറിഞ്ഞ് ജാന്‍വി
കൊച്ചിയിലെ അനുഭവങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് താരം
‘A Day Well Spent’ കേരള ഡയറീസ് എന്ന കാപ്ഷനോടെ ചിത്രങ്ങള്‍
അന്തരിച്ച സൂപ്പര്‍താരം ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്‍റെയും മകളാണ് ജാന്‍വി
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/janhvikapoor/