ഹന്‍സികയെ ഉപദേശിച്ച് ‘ഓണ്‍ലൈന്‍ ആങ്ങള’
‘സൈബര്‍ ആങ്ങള’ എത്തിയത് ബാലിയില്‍ നിന്നുള്ള ഫോട്ടോ പങ്കുവച്ചപ്പോള്‍
വസ്ത്രത്തെക്കുറിച്ചായിരുന്നു സൈബര്‍ സഹോദരന്‍റെ ഉപദേശം
‘ദയവുചെയ്ത് പഠിക്കൂ, സോഷ്യല്‍ മീഡിയയില്‍ ഭാവി തുലയ്ക്കരുത്’
‘ഒരു സഹോദരനെന്ന നിലയിലാണ് ഞാന്‍ ഉപദേശിക്കുന്നത്’
ഇന്‍സ്റ്റഗ്രാമില്‍ ഹൻസികയുടെ ഫോട്ടോയ്ക്ക് താഴെയാണ് കമന്‍റ്
തൊട്ടുപിന്നാലെ മറുപടിയുമായി ഹൻസിക
‘ഇതേ ഔട്ട്ഫിറ്റില്‍ കുറച്ചുകൂടി ചിത്രങ്ങൾ’ എന്നുപറഞ്ഞ് ഫോട്ടോകള്‍
സൈബർ സഹോദരനുള്ള മറുപടിയെന്ന് ആരാധകർ
‘ക്രിപ്റ്റണ്‍ ബോയ്’ എന്ന ഐഡിയില്‍ നിന്നാണ് ഉപദേശ കമന്റ്
പരിഹസിച്ചവരോട് ‘എന്താണിത്ര ചിരിക്കാന്‍’ എന്ന് മറുചോദ്യം
ഹന്‍സികയും കുടുംബവും ബാലിയില്‍ വിനോദയാത്രയിലാണ്
ബാലിയില്‍ നിന്നുള്ള കുടുംബത്തിന്‍റെ ചിത്രങ്ങള്‍ വൈറലായിരുന്നു
ബാലി വിശേഷങ്ങള്‍ ഹന്‍സിക നിരന്തരം പോസ്റ്റ് ചെയ്യുന്നുണ്ട്
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹന്‍സിക/ഇന്‍സ്റ്റഗ്രാം/ഫെയ്സ്ബുക്ക്