മൂന്നാം ട്വന്റി20: പ്രത്യേക പരിശീലനത്തില്‍ സഞ്ജു
അതിവേഗ പന്തുകൾ നേരിടുന്നതിലെ ദൗര്‍ബല്യം മറികടക്കല്‍ ലക്ഷ്യം
ജോഫ്ര ആർച്ചർ, മാർക്ക് വുഡ് എന്നിവരുടെ പന്തുകൾ വെല്ലുവിളി
ആദ്യ രണ്ടുമല്‍സരങ്ങളിലും സഞ്ജു പുറത്തായത് ആർച്ചറിന്റെ പന്തില്‍
മറ്റുതാരങ്ങളെക്കാൾ മുൻപ് സഞ്ജു ഗ്രൗണ്ടിലെത്തി പരിശീലനം നടത്തി
തയാറെടുപ്പ് സീതാൻഷു കോട്ടക്കിന്റെ മേൽനോട്ടത്തില്‍
സിമന്റ് പിച്ചിൽ പ്ലാസ്റ്റിക് പന്തുകൾ നേരിട്ടും പരിശീലനം
സൈഡ് നെറ്റിലും സഞ്ജു ദീർഘനേരം ചെലവഴിച്ചു
ഒരു മണിക്കൂറോളം സിമന്റ് പിച്ചിൽ പരിശീലനം തുടർന്നു
പുൾ, ഹുക് ഷോട്ടുകളാണ് താരം കൂടുതലായി പരിശീലിച്ചത്
റാംപ് ആൻഡ് കട്ട് ഷോട്ടുകൾ പരിശീലിക്കാനും സമയം കണ്ടെത്തി
പേസര്‍മാര്‍ക്കുമുന്നില്‍ പതറുന്നതിനെ ആകാശ് ചോപ്ര വിമര്‍ശിച്ചിരുന്നു
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/imsanjusamson