മലയാളികളുടെ മനസ് കീഴടക്കിയ പ്രിയ സംവിധായകൻ
യഥാര്‍ത്ഥ പേര് റഷീദ് എം.എച്ച്
അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങി
വൺമാൻ ഷോ സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി
തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയന്‍
ഷാഫി നർമത്തിൽ പറഞ്ഞുവച്ചത് 18 ചിത്രങ്ങൾ
ഷെർലക് ടോംസിന് തിരക്കഥയൊരുക്കി സംവിധാനം ചെയ്തു
അവസാന ചിത്രം ആനന്ദം പരമാനന്ദം
സംവിധായകനും നടനുമായ റാഫി സഹോദരനാണ്
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അന്ത്യം