തലസ്ഥാനത്ത് റിപ്പബ്ലിക് ദിന പരേഡ്
3 സേനാവിഭാഗങ്ങളും അണിനിരന്ന മാര്‍ച്ച്പാസ്റ്റ്
കണ്ണിന് വിരുന്നായി നൃത്തരൂപങ്ങള്‍
മുഖ്യാതിഥിയായി ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് പ്രബൊവൊ സുബിയാന്തോ
യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം
രാഷ്ട്രപതിയെയും മുഖ്യാതിഥിയെയും സ്വീകരിച്ച് പ്രധാനമന്ത്രി
അകമ്പടിയായി ആകാശത്ത് ഹെലികോപ്റ്ററുകള്‍
വിമാനങ്ങളും ഹെലികോപ്റ്ററുകളും ചേര്‍ന്ന് ആകാശവിസ്മയം
പരേഡിന്‍റെ ഭാഗമായി എന്‍സിസി, എന്‍എസ്എസ് സംഘങ്ങള്‍