വിവാഹബന്ധം അവസാനിപ്പിക്കുന്നുവെന്ന് നടി അപര്‍ണ വിനോദ്
2023 ഫെബ്രുവരിയിലായിരുന്നു അപർണയുടെ വിവാഹം
രണ്ടാം വിവാഹവാര്‍ഷികത്തിന് തൊട്ടുമുന്‍പാണ് വേര്‍പിരിയല്‍
‘ജീവിതം വലിയ മാറ്റത്തിലൂടെ കടന്നുപോവുകയാണ്’
‘ഏറെ ആലോചിച്ചെടുത്ത തീരുമാനമാണ്’
‘ഈ തീരുമാനം ഒട്ടും എളുപ്പമായിരുന്നില്ല’
‘മുന്നോട്ടു നടക്കാനും എന്നിലെ മുറിവുകള്‍ ഉണക്കാനും ഇതാണ് ശരിയായ വഴി’
‘വിവാഹം ജീവിതത്തെ തളര്‍ത്തുന്ന സാഹചര്യമാണ് സൃഷ്ടിച്ചത്’
‘മുന്നോട്ടുള്ള ജീവിതത്തിനായി ആ അധ്യായം ഞാന്‍ അടച്ചു’
‘ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’
‘മുന്നോട്ട് പോസിറ്റീവായി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നു’– അപര്‍ണ
‘ഞാൻ നിന്നോട് കൂടെയാണ്’ എന്ന സിനിമയിലൂടെയാണ് അപർണ അഭിനയരംഗത്തെത്തിയത്
ആദ്യ നായികവേഷം ആസിഫ് അലിയുടെ ‘കോഹിനൂരി’ല്‍
വിജയ് ചിത്രം ‘ഭൈരവി’യിലൂടെ തമിഴില്‍ അരങ്ങേറ്റം
2021ൽ റിലീസ് ചെയ്ത ‘നടുവൻ’ ആണ് അപർണ ഒടുവില്‍ അഭിനയിച്ച ചിത്രം
ചിത്രങ്ങള്‍ക്ക് കടപ്പാട്: അപര്‍ണ വിനോദ്/ഇന്‍സ്റ്റഗ്രാം/ഫെയ്സ്ബുക്ക്