NIVIN PAULY

വിഷമഘട്ടത്തിൽ കൂടെ നിന്നത് ജനങ്ങളാണെന്ന് നടൻ നിവിൻ പോളി

21 January 2025
NIVIN PAULY

‘ഒരു പ്രശ്നം വന്നപ്പോൾ ചേർത്തുപിടിച്ചത് പ്രേക്ഷകരാണ്’

21 January 2025
NIVIN PAULY

‘ഈ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി’

21 January 2025
NIVIN PAULY

നിലമ്പൂരിൽ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിവിൻ

21 January 2025
NIVIN PAULY

‘ഒരുപാട് കാലത്തിനുശേഷമാണ് ഇത്ര വലിയ ജനക്കൂട്ടത്തിനു മുന്നിൽ നില്‍ക്കുന്നത്’

21 January 2025
NIVIN PAULY

‘എന്‍റെ വീട് ആലുവയിലാണ്. ശിവരാത്രി മഹോത്സവം നാട്ടിലെ ഏറ്റവും വലിയ ആഘോഷമാണ്’

21 January 2025
NIVIN PAULY

‘ഇവിടുത്തെ ഉത്സവവും കടകളുമൊക്കെ അതിനെ ഓർമപ്പെടുത്തുന്നു’

21 January 2025
NIVIN PAULY

‘2018ലെ വെള്ളപ്പൊക്കത്തിൽ എന്‍റെ വീട് മുങ്ങിയിരുന്നു’

21 January 2025
NIVIN PAULY

‘അവസാനം വീട് പുതുക്കിപ്പണിയേണ്ടി വന്നു’

21 January 2025
NIVIN PAULY

‘നിലമ്പൂരിലെ തേക്കുവച്ച് വീട് പുതുക്കണമെന്നായിരുന്നു ആഗ്രഹം’

21 January 2025
NIVIN PAULY

‘ഇവിടെ വന്ന് ഡിപ്പോയില്‍ നിന്ന് തടിയെടുത്തു. നിലമ്പൂരിലെ മരങ്ങളാണ് ഇപ്പോൾ വീട്ടിലുള്ളത്’

21 January 2025
NIVIN PAULY

‘അടുത്തിടെ ഉണ്ടായ പ്രശ്നങ്ങളൊക്കെ എല്ലാവർക്കും അറിയാം’

21 January 2025
NIVIN PAULY

‘ആ പ്രശ്നങ്ങൾക്കുശേഷം ഞാനങ്ങനെ പൊതു പരിപാടികൾക്ക് പോകാറില്ല’

21 January 2025
NIVIN PAULY

‘എനിക്കൊരു പ്രശ്നം വന്നപ്പോൾ കൂടെ നിന്നത് ജനങ്ങളാണ്’

21 January 2025
NIVIN PAULY

‘നിങ്ങൾക്ക് നന്ദി പറയാൻ എനിക്കു വേദി കിട്ടിയിട്ടില്ല. ഈ വേദി അതിന് ഉപയോഗിക്കുന്നു’

21 January 2025
NIVIN PAULY

‘ഈ വർഷം നല്ല സിനിമകളുമായി നിങ്ങളുടെ മുന്നിൽ വരും’

21 January 2025
NIVIN PAULY

‘സ്നേഹവും പ്രോത്സാഹനവും ഇനിയും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു’ – നിവിൻ പോളി

21 January 2025
NIVIN PAULY

ചിത്രങ്ങള്‍ക്ക് കടപ്പാട്: നിവിന്‍ പോളി/ഇന്‍സ്റ്റഗ്രാം/ഫെയ്സ്ബുക്ക്

21 January 2025