ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ
ആസൂത്രിത കൊലപാതകമെന്ന് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി
‘ഗ്രീഷ്മ നേരത്തെയും വധശ്രമം നടത്തി’
ജ്യൂസ് ചാലഞ്ച് വധശ്രമമെന്ന് കോടതി
‘സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു’
ഗ്രീഷ്മയ്ക്ക് പ്രായത്തിന്‍റെ ഇളവ് നല്‍കാനാവില്ലെന്ന് കോടതി
‘ആത്മാര്‍ഥമായി സ്നേഹിച്ച ഷാരോണിനെ ഗ്രീഷ്മ വഞ്ചിച്ചു’
'വിവാഹം ഉറപ്പിച്ചശേഷവും ഗ്രീഷ്മയ്ക്ക് മറ്റു ബന്ധങ്ങള്‍ ഉണ്ടായിരുന്നു’
മരിക്കാന്‍ കിടക്കുമ്പോഴും ഷാരോണ്‍ ഗ്രീഷ്മയെ സ്നേഹിച്ചിരുന്നു'വെന്ന് കോടതി