ഗ്രീഷ്മക്ക് എന്തുശിക്ഷ? തൂക്കുകയറോ? ആജീവനാന്തം ജയിലോ?
ശിക്ഷ അറിയാനുള്ള കാത്തിരിപ്പില്‍ കേരളം
തിങ്കളാഴ്ച ഉച്ചക്ക് മുൻപ് വിധി വരും
ശിക്ഷ വിധിക്കുന്നത് നെയ്യാറ്റിൻകര സെഷന്‍സ് കോടതി
ഗ്രീഷ്മക്കെതിരെ തെളിഞ്ഞത് നാല് കുറ്റങ്ങള്‍
വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
‘കഷായത്തിൽ കളനാശിനി കലർത്തി കൊന്ന രീതി അത്യപൂർവ്വം’
അപൂർവങ്ങളിൽ അത്യപൂർവമായി കാണണമെന്നും പ്രോസിക്യൂഷൻ
വധശിക്ഷ കിട്ടിയില്ലെങ്കിൽ ഇരട്ട ജീവപര്യന്തത്തിന് സാധ്യത
പ്രതിഭാഗത്തിന്‍റെ വാദങ്ങള്‍ മുഖവിലക്കെടുത്താൽ ശിക്ഷ കുറഞ്ഞേക്കാം