SAKSHI AGARWAL

തെന്നിന്ത്യൻ നടി സാക്ഷി അഗർവാൾ വിവാഹിതയായി

05 January 2025
SAKSHI AGARWAL

സുഹൃത്ത് നവ്നീത് ആണ് വരൻ

05 January 2025
SAKSHI AGARWAL

ഗോവയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്

05 January 2025
SAKSHI AGARWAL

'ബാല്യകാല സുഹൃത്തിൽ നിന്ന് പങ്കാളിയിലേക്ക്'

05 January 2025
SAKSHI AGARWAL

'ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം'

05 January 2025
SAKSHI AGARWAL

വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് സാക്ഷി അഗർവാൾ കുറിച്ചു

05 January 2025
SAKSHI AGARWAL

2013ൽ റിലീസ് ചെയ്ത രാജാ റാണിയിലൂടെയാണ് സാക്ഷിയുടെ അരങ്ങേറ്റം.

05 January 2025
SAKSHI AGARWAL

പിന്നീട് കന്നഡ സിനിമകളിലൂടെ തിരക്കേറിയ നായികയായി

05 January 2025
SAKSHI AGARWAL

ഒരായിരം കിനാക്കളാൽ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്

05 January 2025