ദിയ കൃഷ്ണ ഗർഭിണിയാണോ? ഡാന്‍സ് വിഡിയോയ്ക്ക് കമന്‍റ് പൂരം
സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം ജീൻസിലെ ഗാനത്തിന് ചുവടു വച്ച് ദിയ കൃഷ്ണയും പങ്കാളി അശ്വിൻ ഗണേഷും
രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്
ദിയ കൃഷ്ണ ഗർഭിണിയാണോ എന്ന സംശയമാണ് കമന്റുകളിൽ നിറയെ
ചുരുങ്ങിയ സമയത്തിനുള്ളിൽ ദിയയുടെ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി
ദിയയുടെ പോസ്റ്റുകളുടെ താഴെയെല്ലാം ഇതേ ചോദ്യമാണ് വരുന്നത്
സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ദമ്പതികളാണ് ദിയയും അശ്വിനും.
ലണ്ടൻ യാത്രയ്ക്കിടെയാണ് ഇരുവരും ഗാനത്തിന് ചുവടുവച്ചത്
സിനിമയിലെ രംഗത്തിൽ കാണിക്കുന്ന അതേ ചുവടുകളും ഷോട്ടുകളും പുനഃസൃഷ്ടിച്ചാണ് ദിയയും അശ്വിനും വിഡിയോ ഒരുക്കിയത്