ക്യാമറയ്ക്ക് മുന്നിലെത്തി സുരേഷ് ഗോപി
'ഒറ്റക്കൊമ്പൻ' സിനിമയില്‍ നായകനായെത്തുന്നു
കടുവാക്കുന്നേൽ കുറുവാച്ചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
രണ്ട് ഗെറ്റപ്പുകളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്
സുരേഷ് ഗോപിയുടെ 250–ാമത്തെ ചിത്രം
കേന്ദ്രമന്ത്രിയായ ശേഷമുള്ള ആദ്യ സിനിമ
ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി
കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാണ് അഭിനയം
ഒരാഴ്ചയോളം ചിത്രീകരണം തുടരും
നൂറു ദിവസം നീണ്ടുനിൽക്കുന്ന ഷെഡ്യൂൾ
നവാഗതനായ മാത്യൂസ് തോമസാണ് സംവിധാനം