മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് ജയം
ഇന്ത്യയെ 184 റണ്‍സിന് തോല്‍പ്പിച്ചു
ബോര്‍ഡര്‍ ഗവാസ്കര്‍ പരമ്പരയില്‍ ഓസീസ് മുന്നില്‍ (2–1)
155 റണ്‍സിന് ഇന്ത്യ പുറത്ത്
പാറ്റ് കമിന്‍സിന് മൂന്ന് വിക്കറ്റ്
തലതാഴ്ത്തി രോഹിതും കോലിയും
പിടിച്ച് നിന്നത് യശസ്വി മാത്രം
ഇന്ത്യയ്ക്കായി ബുംറ 5 വിക്കറ്റ് നേടി