കടല്‍ ദേവതയെ പ്രീതിപ്പെടുത്തി ബ്രസീല്‍
യോരുബ മതക്കാരുടെ ആഘോഷം
യെമന്‍ജയെന്നാണ് സമുദ്ര ദേവതയെ ഇവര്‍ വിളിക്കുന്നത്
'ആയുരാരോഗ്യങ്ങള്‍ക്ക് നന്ദി, പുതുവര്‍ഷത്തിലേക്ക് പ്രാര്‍ഥന'യും
പുതുവര്‍ഷത്തിന് മുന്നോടിയായി നടത്തുന്നു
വെള്ള വസ്ത്രങ്ങള്‍ നിര്‍ബന്ധം
കത്തിച്ച മെഴുതിരിയും, പഴങ്ങളും മദ്യവും നിറച്ച ചെറുബോട്ടുകള്‍ കടലില്‍ ഒഴുക്കും
കടല്‍ത്തീരത്ത് പ്രത്യേക ചടങ്ങുകള്‍