പുതുവര്‍ഷത്തെ വരവേറ്റ് ലോകം
2025 ആദ്യം പിറന്നത് പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപില്‍
പിന്നാലെ ന്യൂസീലന്‍ഡിലും പുതുവര്‍ഷമെത്തി
ഓക്‌ലന്‍ഡ് ടവറില്‍ ഗംഭീര ആഘോഷങ്ങളോടെ ന്യൂസീലാന്‍ഡ് പുതു വര്‍ഷത്തെ വരവേറ്റു
പുതുവല്‍സരം ആദ്യമെത്തിയ നഗരങ്ങളിലൊന്നായ ഓക്‌ലന്‍ഡില്‍ ആഘോഷങ്ങള്‍ തുടരുന്നു
ഇന്ത്യന്‍സമയം വൈകിട്ട് ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയില്‍ പുതുവര്‍ഷമെത്തി
അമേരിക്കയിലെ ബേക്കര്‍ ദ്വീപിലാണ് അവസാനത്തെ ആഘോഷം
ഇന്ത്യയിലും ആഘോഷമാക്കി പുതുവത്സരം
സംസ്ഥാനത്തെങ്ങും ആഘോഷം, കനത്ത സുരക്ഷ