മുന്‍ യുഎസ് പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
അമേരിക്കയുടെ 39–ാം പ്രസിഡന്‍റ് (1977–1981)
100 വയസ് വരെ ജീവിച്ച ആദ്യ അമേരിക്കന്‍ പ്രസിഡന്റ്
2002ല്‍ സമാധാനത്തിനുള്ള നൊബേല്‍ നേടി
മനുഷ്യാവകാശങ്ങള്‍ക്കായി പോരാടി
ഈജിപ്ത്– ഇസ്രയേല്‍ സമാധാനക്കരാറിന് മുന്‍കൈയെടുത്തു
1978ല്‍ ഇന്ത്യ സന്ദര്‍ശിച്ചു
കാന്‍സറിനെ അതിജീവിച്ചു
കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനെത്തി