ഉമ തോമസ് എംഎല്‍എയ്ക്ക് പരുക്ക്
അപകടം ഗാലറിയില്‍ നിന്ന് വീണ്
വീഴ്ച്ച 20 അടി താഴ്ച്ചയിലേക്ക്
സംഭവം കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ
തലച്ചോറിനും നടുവിനും പരുക്ക്
ശ്വാസകോശത്തിനും പരുക്ക്
ഉമ തോമസ് വെന്‍റിലേറ്ററില്‍
അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ല