ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങിനിടെ വിമാനത്തിന് തീ പിടിച്ചു
അപകടം മുആന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ
അപകടത്തില്‍പ്പെട്ടത് ജീജു എയറിന്‍റെ ബോയിങ് വിമാനം
വിമാനത്തില്‍ ആകെ 181 പേര്‍, 2 പേര്‍ രക്ഷപെട്ടു
തിരച്ചിലുമായി രക്ഷാപ്രവര്‍ത്തകര്‍
കണ്ണീരടക്കാനാവാതെ ബന്ധുക്കള്‍
രക്ഷാപ്രവര്‍ത്തനം തുടരുന്ന സേനാംഗങ്ങള്‍
ലജ്ജിച്ച് തല താഴ്ത്തുന്നുവെന്ന് വിമാനക്കമ്പനി