തൃശൂരിൽ ആഘോഷമായി ബോൺ നത്താലെ
107 ഇടവകകളിൽ നിന്നായി 15,000ത്തോളം ക്രിസ്മസ് പാപ്പമാര്‍ സ്വരാജ് റൗണ്ടിൽ
21 പ്ലോട്ടുകളും ബോൺ നത്താലെയിൽ
ചലിക്കുന്ന ഏദൻ തോട്ടമാണ് ഇത്തവണത്തെ ഹൈലൈറ്റ്
സമകാലിന വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് നിശ്ചല ദൃശ്യങ്ങൾ
ക്രിസ്മസ് പാപ്പാമാർക്ക് ചുവട് വയ്ക്കാനുള്ള പാട്ട് പുതിയതാണ്
ആവേശം നിറച്ച് ക്രിസ്മസ് പാപ്പമാർ
തൃശൂര്‍ അതിരൂപതയും പൗരാവലിയും ചേര്‍ന്നാണ് ബോൺ നത്താലെ സംഘടിപ്പിക്കുന്നത്
തൃശൂരിന്റെ പൈതൃകമറിയിക്കുന്ന പ്രത്യേക നിശ്ചലദൃശ്യങ്ങളും ബോണ്‍ നത്താലെയില്‍
ആഘോഷമാക്കി കുട്ടികളും മുതിര്‍ന്നവരും
വ്യത്യസ്തതകളുമായി ആഘോഷം