ESTHER ANIL

തന്റെ ദൃശ്യങ്ങൾ മോശമായ ആംഗിളുകളിൽ പകർത്തിയ ഓൺലൈൻ ചാനലിനെ പരിഹസിച്ച് നടി എസ്തർ അനിൽ

27 December 2024
ESTHER ANIL

പുതിയ സിനിമയുടെ ഒാഡിയോ ലോഞ്ചിന് വന്ന ദൃശ്യങ്ങളാണ് മോശമായ ആംഗിളുകളിൽ പകർത്തിത്

27 December 2024
ESTHER ANIL

പരിപാടിക്കിടെ സംസാരിച്ചിരിക്കുന്ന വിഡിയോ മോശമായ ആംഗിളിൽ ചിത്രീകരിച്ചെന്ന് താരം

27 December 2024
ESTHER ANIL

സോഷ്യല്‍മീഡിയയില്‍ ചാനല്‍ പോസ്റ്റ് ചെയ്ത വിഡിയോയുടെ താഴെ പരിഹാസരൂപേണ കമന്റ് ചെയ്തു

27 December 2024
ESTHER ANIL

നീലക്കുയിൽ എന്റെർടെയിൻമെന്റ്സ് എന്ന ചാനൽ പുറത്തു വിട്ട വിഡിയോയെയാണ് എസ്തർ പരിഹസിച്ചത്

27 December 2024
ESTHER ANIL

‘പച്ചക്കുയിലിന് എവിടെ ക്യാമറ വയ്ക്കണമെന്നും ഏതൊക്കെ ആംഗിളുകളിൽ ചിത്രീകരിക്കണമെന്നും അറിയാം’ –എന്നായിരുന്നു കമന്റ്

27 December 2024
ESTHER ANIL

വിഡിയോയുടെ താഴെ എസ്തറിന്റെ വസ്ത്രധാരണത്തെ അനുകൂലിച്ചും വിമർശിച്ചും കമന്റുകൾ വന്നിരുന്നു

27 December 2024
ESTHER ANIL

ഇതിനിടെയാണ് താരം വിഡിയോ ചിത്രീകരിച്ച രീതിയെ വിമർശിച്ച് രംഗത്തെത്തിയത്

27 December 2024
ESTHER ANIL

എസ്‌തറിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി ആളുകളാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്.

27 December 2024
WEB STORIES

For More Stories Visit:

www.manoramanews.com/webstory.html
Swipe-up to Next Story